2.0 China box office collection:
2.0 സിനിമ ചൈനയിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചൈനയിലെ പ്രീ-റിലീസ് തന്നെ കോടികള്‍ വാരിക്കൂട്ടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 48,000 സ്‌ക്രീനുകളിലായിരുന്നു സിനിമ അവിടെ റിലീസ് ചെയ്തത്.